എല്ലാവർക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ

എല്ലാവർക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ

എന്തു ദുരന്തം ഉണ്ടായാലും ഒരുമയുടെ സന്ദേശമേകുന്ന ഓണം സമാനതകളിലാത്ത ആഘോഷമാണ്. ജീവനക്കാർക്ക് ഓണകിറ്റ് നൽകിക്കൊണ്ട്‌ ഡോ.ഗോപിനാഥ്സ് ഡയഗണോസ്റ്റിക് സർവീസസിൻ്റെ സി.ഇ.ഒ ഡോ .ജി.ഗോപിനാഥ് ഓണത്തെവരവേൽക്കുന്നു.

ഓണാശംസകൾ